All Categories

Uploaded at 1 year ago | Date: 18/07/2022 12:17:56

കഥ

---------------------

വെളിവില്ലാത്തവർ  

 

ഉണ്ണി വാരിയത്ത് 

 

     നാട്ടുവഴികളിൽ കളഞ്ഞുപോയ ഭൂതകാലം അവന്റെ മനസ്സിൽ എന്നും നീറുന്ന ഓർമ്മയായിരുന്നു.

     നഗരവഴികളിൽ കളഞ്ഞു കിട്ടിയ വർത്തമാനകാലം ക്രമേണ അതു മറക്കാൻ അവനെ സഹായിച്ചു.

     ഇങ്ങനെയായാൽ, ഭാവികാലത്ത് അയാൾ നടപ്പുകാലത്തെയും മറക്കുമല്ലോ!

     എള്ളോളം വെളിവില്ലാത്തവരാണ് കാലത്തെ മറക്കുക. കാലം ഒന്നും ഒട്ടും മറക്കാറില്ലല്ലോ! 

         ~~~~~~~~

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.