All Categories

Uploaded at 1 year ago | Date: 25/01/2023 09:27:52

കവിത

നിനക്കുവേണ്ടി 
***************
എ. വി. ദേവൻ 

നിന്നിലേക്ക് 
നിഴൽ വീഴ്‌ത്തുന്ന 
എന്റെ ശിഖരങ്ങളെ 
നിഷ്കരുണം ഞാൻ 
വെട്ടിമാറ്റുന്നു...... 

നിഴലുകളെ 
പണ്ടേ നിനക്ക് 
ഭയമായിരുന്നല്ലോ..... 

      ********

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.