All Categories

Uploaded at 1 year ago | Date: 27/06/2022 14:29:40

കവിത

 

     *അമ്മേ പ്രകൃതീ*

 

അഴകിന്നഴകിൽ ചാലിച്ചെഴുതിയ

സൗന്ദര്യധാമം നീ പ്രകൃതി 

നിൻ മടിത്തട്ടിലമ്മേ 

പ്രാണനും ജീവനുമെന്നും

നിന്നിലിഞ്ഞു നടക്കുന്നു ഞാൻ  കണ്ണിമക്കാതെയെന്നമ്മേ

ശാന്തത തിങ്ങുമീ പർവ്വതങ്ങളിൽ

ഞങ്ങൾക്ക് തുണയായതമ്മ

പാടിപ്പുകഴ്ത്തി യാത്ര തുടരുന്നു 

വന്ദിച്ചു യാത്ര തുടരുന്നൂ

അമ്മേ കാത്തിടണേ ഞങ്ങളെ 

നിൻ നെഞ്ചിൽ ചേർക്കണേ....

 

( ഷാനി നവജി )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.