All Categories

Uploaded at 2 years ago | Date: 14/08/2021 13:21:01

കവിത 

 

       *ദൈവം

 

ഹൃദയങ്ങളിലാണല്ലോ ദൈവം

നിത്യം വസിക്കുന്നു ദൈവം ആഡംബരങ്ങളിൽ യാത്ര 

ദൈവമില്ലാതുള്ള യാത്ര 

സമ്പന്നതകളിൽ ദൈവം 

കൂടെയുണ്ടാകുമെന്നില്ല 

മനസ്സിലെളിമ നിറപ്പോൾ

ദൈവത്തെ കാണുന്നു നേരിൽ 

നന്മകളുള്ളിൽ നിറക്കൂ

ദേവാലയമാകട്ടെയുളളം ...

     ( നോയൽ രാജ്) 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.