കവിത..
**പൂവിന്നഴക്**
അഴകേഴും ചാലിച്ചെഴുതി വിടർന്നു നിൽക്കും പൂവിൻ സൗരഭത്തിൽ അലിഞ്ഞു ചേർന്നു തഴുകും കാറ്റിന് സുഗന്ധം..
തേൻ നുകരുവാൻ എത്തുന്നൊരു ശലഭത്തിനും ഉന്മാദം ..
കാറ്റിലാടി ചാഞ്ചാടി രസിച്ചു നടനമാടി നിൽക്കുന്നേരം നിനച്ചതേയില്ലല്ലോ.. നാളെയെന്നിലെ ചേതനയറ്റ് താഴെപ്പതിക്കുമ്പോൾ
ശലഭങ്ങളൊക്കെയും നോക്കാതെ വഴിമാറി പറന്നിടുമല്ലോ..
വിടരാൻവിതുമ്പി നിൽക്കും പൂമൊട്ടിനെ നോക്കിയൊന്നു വിതുമ്പിയോ...
ഷാനി നവജി.
9497035122
peoms
SHARE THIS ARTICLE