All Categories

Uploaded at 1 year ago | Date: 23/07/2022 17:31:37

വൈപ്പിൻ: ചെറായി ശ്രീ ​ഗൗരീശ്വരക്ഷേത്രം (മലയാള പഴനി) ത്തിലെ ​ഗജസേന നടത്തിവരുന്ന ആനയൂട്ട് ജൂലൈ 31 രാവിലെ 7.30 മുതൽ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്നു. ​ചെറായി ​ഗജസേന ആനപ്രേമിസം​ഘം  നടത്തി വരുന്ന ആനയൂട്ട് 



ക്ഷേത്രം തന്ത്രി ശ്രീ.രാ​കേഷ്  തന്ത്രികളുടെയും ക്ഷേത്രം മേൽശാന്ത്രി ശ്രീ.രാമചന്ദ്രൻ അവർകളുടെയും മുഖ്യകാർമ്മികത്വത്തിലാണ് നടത്തപ്പെടുന്നത്. എല്ലാവരെയും ഗൗരീശ്വരക്ഷേത്രസന്നിധിയിലേക്ക് ക്ഷണിച്ചുകൊളളുന്നു.


വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.