All Categories

Uploaded at 1 month ago | Date: 22/10/2024 19:03:59

ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ.. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ധർണ്ണ നടത്തി .
1)വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക,  
2)മിനിമം ഇൻഷുറൻസ് തുക ഉയർത്തിയ നടപടി പിൻവലിക്കുക, 
3)പോളിസി ചേരാനുള്ള പ്രായപരിധി ഉയർത്തുക,
4) പോളിസികളിൽ ബോണസ് വർദ്ധിപ്പിക്കുക 
5):CLAWBACK CONDTION പിൻവലിക്കുക 
എന്നീ  വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണ്ണയുടെ ഉദ്ഘാടനം മുൻ M P :കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു
 ബ്രാഞ്ച് പ്രസിഡണ്ട് 
ജോഷി ജോസഫ് P അധ്യക്ഷനായി.
ദേശിയ കമ്മിറ്റി മെമ്പർ ടി.കെ :ബിനോയ്
ഡിവിഷൻ പ്രസിഡണ്ട് T.D :Stevin ,
 ജില്ലാ പ്രസിഡണ്ട് കെ.വി :ജോസ്
AITUC ജില്ല കമ്മിറ്റി അംഗം K.B :അറുമുഖൻ 
പറവൂർ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌:ഡെന്നി തോമസ്,
എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം: K. K സുബ്രഹ്മണ്യൻ
 മുൻ ഡിവിഷൻ ജനറൽ സെക്രട്ടറി :T N സുധീർ കുമാർ,  
സെക്രട്ടറി മിനി സാജൻ, 
ട്രഷറർ പി.ആർ ബാബു, 
ജോയിന്റ് സെക്രട്ടറി :സുധീർ P L 
എന്നിവർ സംസാരിച്ചു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.