കവിത
ഈ തണുത്ത മഴക്കാലം
ഹരിത ചാരുത കേരളമേ
കാണാൻ വന്നു ഞങ്ങൾ
നിൻ്റെ കുളിരും മൂളിപ്പാട്ടും
ഹൃദയ വികാരങ്ങളും
തൊട്ടുണർത്തി
പുഴയിൽ കുളിച്ചും
കാറ്റായി മഴയായി
ചിത്രശലഭങ്ങളായി പാറി നടന്നു
ഈ മഴക്കാറ്റിൽ ഹരിശ്രീ
കുറിച്ചു നാട്ടിൽ വന്നു
നിന്നതു മാത്രം ഓർമ്മയായീ.
രജി ഓടശ്ശേരി
peoms
SHARE THIS ARTICLE