All Categories

Uploaded at 1 year ago | Date: 29/07/2022 12:53:56

കവിത 

       *ബലിതർപ്പണം*

ഏഴു തലമുറക്ക് നൽകും പിതൃബലിയിൽ പിതൃ ലോകത്തിൽ  ഇരുന്ന് അനുഗ്രഹം ചൊരിയുന്നു, ഭൗതിക ലോകത്തു
നിന്നു പോയങ്കിലും
നമ്മളെ നാമാക്കിയ- താരെന്നറിയണം തലമുറകൾക്ക് പകർന്നനിടേണം 
പിതൃ ശാപത്തിന് ഇടവരുത്തരുത്താതെ, ബലിയർപ്പിച്ചീടണം മടിയാതെ
മുടങ്ങാതെ
സായൂജ്യത്തിനായ്...

(ഷാനി നവജി )
9497035122

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.